Freedom for women travelers 

        Everyone loves to travel. But I really became passionate about it few years back. Whenever I post my travelogues or pictures of the trips, my friends immediately say that they wants to travel like me and for many of them its just a matter of getting leave from work. But I’m talking here about the girls who wants to travel. Girls have the same passion and rights for travelling just like us men, whether its alone or in group. Few days before one of my lady friend told that she is so jealous of my travels. The reason that she cannot do is that since she is a girl and her family is not allowing it.Think about the unfortunate circumstances that our girls have to wish at least their future husbands would have the passion for travelling in order for them to travel !! For many of them this have been the case, either the family restrictions or the fear of insecurity in outside while travelling.

        When i traveled alone to the Himalayas last year I happened to meet few solo female travelers, both Indian and foreign. All shared the same thought that they felt safe there on those remote lands rather than in the cities! I felt strange at first but when you think about it’s true. Few days back I traveled in Rajasthan with my cousin sister. We visited Jaipur, Udaipur, Jodhpur, Jaisalmer and a small village in the desert called Khuri which is 50 kms far from Jaisalmer. Never for a second felt uncomfortable by the people there, she said.

12670413_1112157405461294_6000903808550366865_n

Pic courtesy:Internet 

     If any girls who love to travel is reading this I would say Himalayas and Rajasthan are really to safe places for you to travel and I’m saying from the experience which I heard from the girls who had traveled there.Then again you need to break your mental barriers first and may rebel a bit. Women holds the major role in women empowerment I believe..Remember “she that will not sail till all dangers are over must never put to sea”.

Let me share a small incident from our Rajasthan trip also.

I was quite shocked when we got down from the bus at Khuri village ,Its a small remote village out there in the Thar desert.The guy who arranged the home stay there wasn’t picking up the phone. There was a guy who came in the same bus claimed a distant relative of him and he said he would lead us to the guest house. Honestly I was scared, without knowing whom to trust I stand there but then suddenly a native man talked to me in his broken mix of Tamil and Malayalam.

“Thambi inge ullvaar Keralakar pole porukkikallala”( people in here are not evil as in Kerala!!)

I was laughing my a** off when I heard him. His words were echoing in my mind while we were coming back. Tell me how many who traveled with family here in Kerala or any other places in India who haven’t felt unpleasant situations because of the whistles and comments from the people??.

യാത്രകളിലെ പെൺ സ്വാതന്ത്ര്യം

           യാത്രകൾ ഇഷ്ടപെടാത്തവർ കുറവാണു. ഈ അടുത്ത കാലത്താണ് അത് എനിക്ക് ഒരു ഹരമായി മാറിയത്.പോയ യാത്രകളെ കുറിച്ചുള്ള വിവരണനഘളും ചിത്രങ്ങളും പങ്ക്കുവെക്കുമ്പോൾ നിരവധി കൂടുകാർ അതുപോലെയൊക്കെ പോകനന്മെന്നു പറയാറുണ്ട്.അതിൽ പലര്ക്കും അത് വളരെ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന കാര്യവുമാണ്.പ്കഷെ ഞാൻ പറയാൻ ഉദേശിക്കുന്നത് പെണ്കുട്ടികളെ പറ്റിയാണ്. യാത്രകൾ ചെയ്യാനുള്ള സ്വാതന്ത്രം ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്കുമുണ്ട് ,ഒറ്റയ്ക്കും അല്ലാതെയും. എന്നെ പോലെയൊക്കെ കറങ്ങി അടിച്ചു നടക്കനന്മെന്നു ഈ അടുത്തിടെ എൻടെ ഒരു പെൺസുഹൃത്ത്‌ പറഞ്ഞു. പക്ഷെ വീടുകാരുടെ സമ്മതമാണ് പ്രശ്നം. യാത്രകൾ പോകാൻ കല്യാണം കഴിക്കാൻ പോകുന്ന ചെക്കനു താല്പര്യം ഉണ്ടാവണേ എന്ന് പ്രാര്ത്ഥികേണ്ട ഗധികേടിലാണ് നമ്മുടെ നാട്ടിലെ പെൺകുട്ടികൾ!! പലര്ക്കും വീടുകാരുടെ സമ്മതവും സുരക്ഷിതത്വകുറവിണ്ടേ ഭയവുമാണ് പ്രശ്നം. കഴിഞ്ഞ കൊല്ലം ഞാൻ തനിച്ചു ഹിമാലയത്തിൽ പോയപോൾ എന്നെപോലെ തന്നെ തനിച്ചു സഞ്ചരിക്കുന്ന സ്വദേശിയരും വിദേശിയരും ആയ കുറച്ചു സ്ത്രീകളെ കണ്ടുമുട്ടി. അവർക്കെല്ലാം പറയാനുള്ളത് നഗരത്തിരക്കിൽ നിന്ന്മാറി വിജനമായ് ഹിമാലയ്തിലെത്‌ പോലുള്ള ഗ്രാമപ്രദേശങ്ങളിൽ എതുംപോളാണ്‌ കൂടുതൽ സുരക്ഷിതത്വം തോന്നിയതു എന്നാണ്. തികച്ചും വിചിത്രമായി തോന്നിയെങ്ങിലും ആലോചിച്ചപോൾ കാര്യമുണ്ടെന്നു മനസിലായി. ഇക്കഴിഞ്ഞ ദിവസങ്ങള്ക്ക് മുൻപു എന്റെ കസിൻ സിസ്റ്ററുമോന്നിച്ചു രാജസ്ഥാൻ കാണാൻ പോയി. Jaipur,Udaipur, Jodhpur, Jaisalmer തുടങ്ങിയ നഗരങ്ങളും Jaisalmer നിന്ന് 50 km ദൂരെയുള്ള മരുഭൂമിയിലെ തീര്ത്തും ഒറ്റപെട്ട Khuri എന്ന ഗ്രാമത്തിലും സഞ്ചരിച്ചു. വാക്കു കൊണ്ടോ നോട്ടംകൊണ്ടോ പോലും ഒരു ബുദ്ധിമുട്ട് ഉണ്ടായതായി അവൾ പറഞ്ഞില്ല.

    യാത്രകൾ ചെയ്യാൻ ഇഷ്ടപെടുന്ന പെൺ സുഹ്രുത്തുക്കൾ ഇത് വായിക്കുകയാണെങ്കിൽ മറ്റു സ്ത്രീകളുടെ അനുഭവത്തിൽ നിന്നും ഞാൻ പറയട്ടെ ഹിമാലയവും രാജസ്ടാനുമെല്ലാം വളരെ സുരക്ഷിതത്വം ഉള്ള പ്രദേശങ്ങൾ ആണ്. പിന്നെ ഒരല്പ്പം റിബൽ ഒക്കെ ആയാലേ കാര്യങ്ങൾ നടക്കു.കടലിലെ തിരയോക്കെ തീർന്നട്ട്‌ കപ്പൽ ഇറക്കാം എന്ന് വച്ചാൽ രക്ഷയില്ലാ. വഴി വെട്ടുക എനിട്ട്‌ മറ്റുള്ളവര്ക്ക് വഴി കാട്ടികൊടുക്കുക. സ്ത്രീശാക്തികരണത്തിന് സ്ത്രീകൾ് തന്നെ നല്ല ഒരു പങ്കുവഹിക്കണം എന്നാ നിലപാടുകരനാണ് ഞാൻ .

ഒരു ചെറിയ അനുഭവം കൂടി പറയട്ടെ ..

    Khuri ഗ്രാമത്തിൽ ബസ്‌ ഇറങ്ങിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി. തികച്ചും വിജനമായ ഗ്രാമം. ഹോംസ്റ്റേ ഏർപ്പാടാക്കിയ ആളെ വിളിച്ചട്ട്‌ ഫോൺ എടുക്കുന്നുമില്ല. അവിടെ നിന്ന ഒരുത്തൻ ഞങളെ അയാളുടെ വീടിലേക്ക്‌ എത്തിക്കാം എന്ന് പറഞ്ഞു. അയാൾ പുള്ളിയുടെ അകന്ന ബന്ധു ആണത്രേ. അവള് കൂടെ ഉള്ളതിനാൽ എനിക്ക് നല്ല പേടി തോന്നി. എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോൾ അല്പസ്വല്പം മലയാളവും തമിഴും പറയുന്ന ഒരു നാട്ടുകാരൻ പറഞ്ഞു. “തമ്പി ഇവിടെ കേരളത്തിലെ പോലെ പൊറുക്കി ആളുകൾ കമ്മി”!!!

    ചിരിക്കണോ കരയണോ എന്ന്നായി ഞാൻ.. രാജസ്ഥാനിൽ നിന്നും തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നന്നത് അയാൾ പറഞ്ഞ ആ വാക്കുകൾ ആണ്…. സമ്പൂർണ സാക്ഷരത അവകാശ പെടുന്ന നമ്മുടെ നാട്ടിൽ സ്ത്രീകളുമോന്നിച്ചു യാത്ര പോകുമ്പോൾ ചൂളമടിയും കംമെന്ടടിയും കേള്കാതെ എത്ര പേര്ക്ക് യാത്ര പോകാൻ ആകും?

 

One Comment Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s